Swami vivekananda quotes in malayalam language thyroid
Swami vivekananda quotes in malayalam language thyroid medication.
Swami vivekananda quotes in malayalam language thyroid
സ്വാമി വിവേകാനന്ദന്‍ പറഞ്ഞ 10 കാര്യങ്ങള്‍
TNN | Updated: 12 Jan 2017, 1:35 pm
Subscribe
ഇന്ന് വിവേകാനന്ദ ജയന്തി
കൊച്ചി: ഭാരതം എന്താണെന്ന് ലോകത്തിന് പഠിപ്പിച്ചുകൊടുത്ത സ്വാമി വിവേകാനന്ദന്‍റെ 153 ാം ജയന്തി ആഘോഷിക്കുകയാണ് രാജ്യം.മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന അനന്തമായ ശക്തിയെ കണ്ടെടുക്കാന്‍ യുവാക്കളോട് ആഹ്വാനം ചെയ്‍ത വിവേകാനന്ദന്‍ ലോകം കണ്ട ഏറ്റവും വലിയ മഹത്തുക്കളില്‍ ഒരാളാണ്.
കവി പി കുഞ്ഞിരാമന്‍ നായരുടെ വാക്കുകളില്‍ "ഒരു നിമിഷം കൊണ്ട് ലോകത്തെ തന്‍റെ നേര്‍ക്കു തിരിച്ചുനിര്‍ത്തിയ ആ യുവസന്യാസി" തന്‍റെ ഹ്രസ്വമായ ജീവിതകാലത്ത് പറഞ്ഞതെല്ലാം കരുത്തും ആത്മവിശ്വാസവും നിറഞ്ഞ വാക്കുകളായിരുന്നു.
സ്വാമി വിവേകാനന്ദന്‍റെ പ്രശസ്‍തമായ ചില വചനങ്ങള്‍ ഇതാ:
1. മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന പൂര്‍ണതയുടെ സാക്ഷാത്‍കാരമാണ് വിദ്യാഭ്യാസം.
2.
Swami vivekananda quotes in malayalam language thyroid cancer
നിങ്ങള്‍ എന്ത് ചിന്തിക്കുന്നുവോ അതായിത്തീരും. നിങ്ങള്‍ ദുര്‍ബലനാണെന്ന് സ്വയം വിചാരിച്ചാല്‍ ദുര്‍ബലനായിത്തിരും; മറിച്ച് കരുത്തനാണെന്ന് വിശ്വസിച്ചാല്‍ നിങ്ങള്‍ കരുത്തനായിത്തീരും.
3. മുപ്പത്തി മുക്കോടി ദേവന്മാരില്‍ വിശ്വസിച്ചാലും നിങ്ങള